ഗവൺമെന്റ് മെഡിക്കൽ കോളേജ്, തൃശ്ശൂർ
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണു് ഗവണ്മെന്റ് മെഡിക്കൽ കോളേജ്, തൃശ്ശൂർ. 1982-ലാണു് ഈ കോളേജ് സ്ഥാപിതമായത്. തൃശ്ശൂർ നഗരത്തിൽ നിന്ന് 14 കിലോമീറ്റർ അകലെ മുളങ്കുന്നത്തുകാവിലാണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്.K.U.H.A.S. CAMPUS ഇവിടെ തന്നെ ആണ്
Read article



